sabu

കരമന: മേലാറന്നൂർ ഇടവിനാകത്തു വീട്ടിൽ പരേതനായ വി .സുകുമാരൻനായരുടെയും ഗിരിജ എസ്. നായരുടെയും മകൻ സാബു എസ് .ജി .(43) നിര്യാതനായി. ഭാര്യ : ശ്രീജ സാബു. മക്കൾ : മീനാക്ഷി എസ്. നായർ , വർഷ എസ്. നായർ. മരണനാന്തര ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശാന്തി കവാടത്തിൽ രാവിലെ 10.15 മണിക്ക്.