പി. സലിംകുമാർ
തിരുവനന്തപുരം : പാപ്പനംകോട് നീരാഴി ലെയ്‌നിൽ മേക്കതിൽ പുത്തൻ വീട്ടിൽ പി. സലിംകുമാർ (പവിത്രൻ - 65) നിര്യാതനായി. ഭാര്യ : പരേതയായ കെ. രമ സലിം. മകൾ :കാർത്തിക ആർ. സലിം.
ജയകുമാർ
തിരുവല്ലം : പാണ്ടിമുട്ടത്തു പുത്തൻ വീട്ടിൽ ജയകുമാർ (51) നിര്യാതനായി. ഭാര്യ : സംഗീത. മക്കൾ : രേഷ്മ. എസ്.ജെ, ജിത്തു. എസ്.ജെ. മരുമകൻ : ബിനോയ്. സഞ്ചയനം : 11 ന് രാവിലെ 8 ന്.
പി. സുരേശൻ
നാലാഞ്ചിറ : സ്റ്റെപ്പ് ജംഗ്ഷൻ അമ്മുവിൽ പി. സുരേശൻ (88) നിര്യാതനായി. കരകുളം സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ : പരേതയായ ജെ. ആനന്ദവല്ലി. മക്കൾ : സോണിയ എ, സുധീർ എസ് (അദ്ധ്യാപകൻ, ഗവ. എച്ച്.എസ് ശ്രീകാര്യം). മരുമക്കൾ : ബിജുകുമാർ, പ്രീത. മരണാനന്തര ചടങ്ങുകൾ 9 ന് രാവിലെ 9 ന്.