general

ബാലരാമപുരം∙ റിലയൻസ് പെട്രോൾ പമ്പിന് സമീപം പുല്ലൈക്കോണം നാനയിൽ

എം.എം.ഇസ്മായിൽ(75) നിര്യാതനായി. ബാലരാമപുരം യൂണിയൻ കോളേജ് സ്ഥാപകനും

പ്രിൻസിപ്പലുമാണ്. ഭാര്യ: സക്കരിയ ബീവി. മക്കൾ: സബീന, സജീന, സുധീർ(യൂണിയൻ

കോളേജ്). മരുമക്കൾ: അനസ്, ഷൈജു( കൃഷി ഓഫിസർ, കരകുളം), സബറിൻ ഐഷ. ബാലരാമപുരം ടൗൺ മസ്ജിദിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കം നടന്നു.