കുഞ്ഞൻ പണിക്കർ
മലയിൻകീഴ് : മുങ്ങോടു കഴുതാലംകോട് എസ്.കെ. ഭവനിൽ കുഞ്ഞൻ പണിക്കർ (95) നിര്യാതനായി. ഭാര്യ : പരേതയായ സരസ്വതി. മക്കൾ : രാധാകൃഷ്ണൻ, ശോഭന കുമാരി, ശൈലജ കുമാരി, ഷാജികുമാർ. മരുമക്കൾ : പരേതയായ ബീന, സുരേന്ദ്രൻ, പരേതനായ സുശീലൻ, രേഷ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
പുഷ്പരാജ്
നെയ്യാറ്റിൻകര : അത്താഴമംഗലത്ത് പുഷ്പവിലാസം ബംഗ്ളാവിൽ ബി. പുഷ്പരാജ് (82, റിട്ട. കേരള പൊലീസ്) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ : ചന്ദ്രികാബായി. മക്കൾ: പ്രഭാത്. പി (കെ.എ.എൽ), കുമാരി പ്രജിത, ശിവജി പി.സി, പ്രശാന്ത്. പി (ലക്ഷ്മി ടൈംസ്, നെയ്യാറ്റിൻകര). മരുമക്കൾ : രാജേന്ദ്രൻ. ബി (പി.ഡബ്ളിയു.ഡി), ജയശ്രീ. വി.കെ (സെക്രട്ടേറിയറ്റ്).