thamarakshan

ആര്യനാട്:കൊക്കോട്ടേല ചരുവിളാകത്ത് വീട്ടിൽ എസ്.താമരാക്ഷൻ(82)നിര്യാതനായി.ഭാര്യ:ടി.ഓമന.മകൻ:ടി.സജു.മരുമകൾ:എസ്.ബീന.സഞ്ചയനം:9ന് രാവിലെ 9ന്.