വെളളായണി :വണ്ടിത്തടം പൊറ്റവിള വീട്ടിൽ ഇന്ദിര (65) നിര്യാതയായി. ഭർത്താവ്: സദാശിവൻ. മക്കൾ: ഉമേഷ്, ഉണ്ണികൃഷ്ണൻ. മരുമകൾ: സുജിന രശ്മി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9 മണിക്ക്.