ശ്രീകാര്യം : കല്ലമ്പളളി, കൊടിപറമ്പ് നിർമ്മലാസദനത്തിൽ ഡി.ചന്ദ്രികാദേവി (59) നിര്യാതയായി.
സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ.