തിരുവനന്തപുരം:കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നഗരസഭാ പരിധിയിലെ വഴുതക്കാട്,വെള്ളാർ, വെങ്ങാനൂർ,മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം,ഹാർബർ,അരുവിക്കര ഗ്രാമപഞ്ചായത്തിലെ കളത്തറ,അരുവിക്കര, മൈലം,ഇരുമ്പ,കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ ചെങ്കോട്, പുന്നമൂട്, ഓഫീസ്, പെരിങ്ങമ്മല, കാക്കാമൂല, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ, കടവിൻമൂല, മുട്ടക്കാട്, പനങ്ങോട്, വെണ്ണിയൂർ, നെല്ലിവിള, മാവുവിള, ഓഫീസ് വാർഡ്, പെരിങ്ങമ്മല, ഇടുവ, മംഗലത്തുകോണം, ചാവടിനട, സിസിലിപുരം, വെങ്ങാനൂർ, ഡോ. ബി.ആർ അംബേദ്കർ ഗ്രാമം, കല്ലുവെട്ടാംകുഴി,കോവളം,പാറശാല ഗ്രാമപഞ്ചായത്തിലെ പരശുവയ്ക്കൽ എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.