പാലോട്ടുകോണം : വിനീഷ് ഭവനിൽ ബി. വിജയൻ നായർ (58) നിര്യാതനായി. ഭാര്യ: ലളിതകുമാരി. മക്കൾ : വി. വിനീഷ്, വി. അനീഷ്. മരുമക്കൾ: ആതിര വിനീഷ്. സഞ്ചയനം ഞായറാഴ്ച 9ന്.
ശിവാനന്ദൻ
തിരുവനന്തപുരം : കാലടി, മരുതൂർക്കടവ്, തുമ്പമൺ വിളാകത്ത് വീട്ടിൽ ശിവാനന്ദൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: മോഹനൻ, ചന്ദ്രിക, യമുന, ജയൻ, ഗിരീഷ് കുമാർ. മരുമക്കൾ: സോമൻ, മോഹനൻ, വിജയമ്മ, സിമി, സരിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.
ശിരോമണി
കല്ലാട്ട് : താളിക്കുഴി മീൻമൂട് ഷിബു ഭവനിൽ പരേതനായ വേണുവിന്റെ ഭാര്യ ശിരോമണി (65) നിര്യാതയായി. മക്കൾ: ഷിബു, ബിജു. മരുമകൾ : സൗമ്യ. സഞ്ചയനം 8ന് രാവിലെ 8.30ന്.