steephan-kovalam

കോവളം: വെണ്ണിയൂർ മുള്ളുവിള ബൈജു ഭവനിൽ ഡി.സ്റ്റീഫൻ (65) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ :വിജില, ബൈജു. മരുമക്കൾ : സി.ഷാജി,ഒ.ജി.രഞ്ജു . സഞ്ചയനം ഞായർ രാവിലെ 8.30 ന് .