psc

തിരുവനന്തപുരം:പി.എസ്.സി പത്താംതരം പൊതുപ്രാഥമിക പരീക്ഷയിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടും പരീക്ഷ എഴുതാൻ സാധിക്കാത്തവരിൽ മതിയായ കാരണം ബോധിപ്പിച്ചവർക്കായി ജൂണിൽ പരീക്ഷ നടത്തും. വ്യക്തിഗത അറിയിപ്പ് പ്രൊഫൈൽ വഴി നൽകും.

പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ലോ​ക്ക്ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​കേ​ര​ള​ ​ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ല്ലാ​ ​പ​രീ​ക്ഷ​ക​ളും​ ​മാ​റ്റി​വ​ച്ചു.
ഏ​ഴു​മു​ത​ൽ​ 18​ ​വ​രെ​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 19​ ​മു​ത​ൽ​ ​പു​ന​രാ​രം​ഭി​ക്കു​മെ​ന്നും​ ​പു​തു​ക്കി​യ​ ​ടൈം​ടേ​ബി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും​ ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.

ജെ.​ഡി.​സി​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ലോ​ക്ക് ​ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ​ ​ഈ​ ​മാ​സം​ 17​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കാ​നി​രു​ന്ന​ ​ജെ.​ഡി​ .​സി​ ​ഫൈ​ന​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.​ ​പു​തു​ക്കി​യ​ ​തി​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.

നോ​ർ​ക്ക​ ​അ​റ്റ​സ്‌​റ്റേ​ഷ​ൻ​ ​ഇ​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​നോ​ർ​ക്ക​ ​റൂ​ട്ട്സി​ന്റെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ഹെ​ഡ് ​ഓ​ഫീ​സി​ലും​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട് ​റീ​ജി​യ​ണ​ൽ​ ​സെ​ന്റ​റു​ക​ളി​ലും​ ​ജി​ല്ലാ​ ​ഓ​ഫീ​സു​ക​ളി​ലും​ ​ഇ​നി​ ​ഒ​ര​റി​യി​പ്പ് ​ഉ​ണ്ടാ​കു​ന്ന​തു​വ​രെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​അ​റ്റ​സ്റ്റേ​ഷ​നു​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ​സി.​ഇ.​ഒ​ ​അ​റി​യി​ച്ചു.