abu-shib

മണക്കാട്: ആറ്റുകാൽ കാർത്തിക നഗർ ഹൗസ് നമ്പർ: 146ൽ ഷെയിക്ക് അബു സാഹിബ് (83) നിര്യാതനായി. ഭാര്യ: ഹലീമ ബീബി. മക്കൾ: ഹുസൈൻ (സൗദി അറേബ്യ), മുംതാസ്, ഷംസാദ് (അങ്കണവാടി ടീച്ചർ).