may07a

ആറ്റിങ്ങൽ: ആലംകോട് ലക്ഷ്മി വില്ലയിൽ എം. ചന്ദ്രൻ(75)​ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ നിര്യാതനായി. പാലസ് റോ‌ഡ് ലക്ഷ്മി ഫ്ലവർമാർട്ട് ഉടമയാണ്. ഭാര്യ: സുവർണ്ണ. മക്കൾ: ശ്രീജിത്ത്,​ അരൺ ജിത്ത്. മരുമകൾ: വിനീത ശ്രീജിത്ത്. സംസ്കാരം ഇന്ന് രാവിലെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ആറ്റിങ്ങൽ ശാന്തിതീരം പൊതു ശ്മശാനത്തിൽ.