കോട്ടക്കകം: പുന്നക്കൽ റോഡ് അമൃതയിൽ പി.എം. രാമചന്ദ്രൻ നായരുടെ (റിട്ട. ജോയിന്റ് ഡയറക്ടർ, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്) ഭാര്യ കെ.ആർ. തങ്കം(73) നിര്യാതയായി. മക്കൾ: മിനി, മനോജ്, മൻമോഹൻ, മഞ്ജു. മരുമക്കൾ: ബാലഗോവിന്ദൻ, ജ്യോതി, സതീഷ്.