charamam

മലയിൻകീഴ്: ചീനിവിള ചിറ്റാക്കോട് അനിൽ ഭവനിൽ ജി. ദിവാകരൻ നായർ (84, പൊന്നപ്പൻ നായർ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി അമ്മ. മക്കൾ: ഡി.എസ്. ആശാകുമാരി, ഡി.എസ്. ഇന്ദുലേഖ, ഡി.എസ്. അഭിലാഷ്. (കെ.എസ്.ആർ.ടി.സി കാട്ടാക്കട). മരുമക്കൾ: എൻ. ഗോപിനാഥൻനായർ, എൻ. ബാലചന്ദ്രൻനായർ, അർച്ചന.