വെള്ളറട: കീഴാറൂർ കുറ്റിയായണിക്കാട് ആമ്പാടിയിൽ വേലപ്പൻനായർ (76) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ദിനേശ് കുമാർ, ബിനീഷ് കുമാർ. മരുമകൾ: ആശ കുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.45ന്.