josho

കുമാരപുരം: ചെന്നിലോട് കോളനി ടി.സി 14/1034 വീട്ടിൽ പി. ജോഷ്വ (83- റിട്ട. മെഡിക്കൽ കോളേജ്‌ സ്റ്റാഫ്) നിര്യാതനായി. സംസ്ക്കാരം ഇന്ന് നടക്കും. ഭാര്യ: പരേതയായ ലില്ലി. മക്കൾ: ജെസി, ജോളി, ജോയി. മരുമക്കൾ: തുളസീധരൻ, സൈമൺ, തബീത്ത.