കുന്നുകുഴി: മുളവന ജംഗ്ഷനിൽ അമ്പാടിയിൽ (ടി.സി 12/174 (3) ൽ വി. സുരേന്ദ്രൻ (69, റിട്ട. ഗവ. ഹയർ സെക്കൻഡറി) കൊവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: ബേബി ഡി. മക്കൾ: ഉണ്ണികൃഷ്ണൻ. എസ് (ജില്ലാ കോടതി, വഞ്ചിയൂർ), ജയകൃഷ്ണൻ.എസ് (ഗവ. ഹയർ സെക്കൻഡറി). മരുമക്കൾ: കല്പന.യു, സൂര്യ സുരേന്ദ്രൻ (ഗവ. കണ്ണാശുപത്രി).