photo

നെടുമങ്ങാട്: മുക്കോലയ്ക്കൽ ശീതാഭവനിൽ പരേതനായ എ. രാമസ്വാമി പിള്ള (റാംസസ്സ് സ്റ്റുഡിയോ ഉടമ) യുടെ ഭാര്യ എസ്. മനോൻ മണി (78) അന്തരിച്ചു. മക്കൾ : ഗീത, സരസ്വതി, സുധാ ശങ്കർ ( പ്രിൻസിപ്പൽ , ആറ്റിങ്ങൽ ഐ ടി ഐ ), ഗോപകുമാർ (ജന്മഭൂമി ലേഖകൻ), മരുമക്കൾ : കേശവ പെരുമാൾപിള്ള , തിലക് , പ്രിയ. എസ്.ആർ, പരേതയായ സരിത എം.എൻ