photo

വലിയശാല: ടി.സി 23/923(4) നിരഞ്ജനയിൽ പരേതനായ സുകുമാരന്റെ ഭാര്യ പി. ഗോമതി (86) നിര്യാതയായി. മക്കൾ: ജി. മസീന കുമാരി, എസ്. അനീഷ് കുമാർ. മരുമക്കൾ: എൻ. ജയകുമാർ,
എസ്. രാജി. ചിറയിൻകീഴ് ശാർക്കര പുതുക്കരി മലക്കരിതിട്ടയിൽ വീട്ടിൽ കുടുംബാംഗമാണ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.