jaleel

കാട്ടാക്കട: കുറ്റിച്ചൽ പച്ചക്കാട് മൂലയുംവീട്ടിൽ കെ.എ. ജലീൽ (42- ഗവ. സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്) നിര്യാതനായി. ഭാര്യ: അമീന ജലീൽ. മക്കൾ: സാബിർ, സാജിദ്.