പാറശാല: കുഴിഞ്ഞാൻവിള പ്രവിത ഭവനിൽ സേതുപതി (78, വെണ്ടർ) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: പ്രവീൺ, പ്രവിത. മരുമക്കൾ: രശ്‌മി, സുജിത്ത് (കേരള പൊലീസ്). സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.