rathnamma

ആര്യനാട്: ആര്യനാട് കച്ചേരിനട അക്കര വീട്ടിൽ വിക്രമൻ നായരുടെ ഭാറ്യ രത്നമ്മ (72)നിര്യാതയായി.
മക്കൾ: വി.ആർ. സതീജ കുമാരി (സെക്രട്ടറിയേറ്റ്), സന്ധ്യാകുമാരി (സിവിൽ സപ്ലൈസ്). മരുമക്കൾ: വി.ആർ. വിജു, വേണുഗോപാൽ(ജാൻ ഒഫ് സെറ്റ് ആര്യനാട്).