കിള്ളിപ്പാലം: ടി.എൻ പുരം എം.ആർ ഹിൽ ടി.സി 41/799ൽ പരമേശ്വരൻ നായർ(63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ഗൗരിശങ്കർ, പാർവതി ശങ്കർ. മരുമകൻ: സൂരജ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.