sebastian-fredy

വെട്ടുകാട്: തൈവിളാകം ഫിനിസിയ ഹൗസിൽ സെബാസ്റ്റിൻ ഫ്രഡി(52) നിര്യാതനായി. ഭാര്യ: ​ ഫിനിസിയ ഫ്രഡി. മക്കൾ: ​ക്രിസ്റ്റോ ഫ്രഡി, അക്ഷിത ഫ്രഡി.