കണി​യാപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തി​ൽ ആംബുലൻസുകൾ ഓടി​ക്കുന്നതി​നായി​ കരാറടി​സ്ഥാനത്തി​ൽ ഡ്രൈവർമാരെ നി​യമി​ക്കുന്നു. അംഗീകൃത ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉള്ളവർ പഞ്ചായത്ത് ഓഫീസി​ൽ നേരി​ട്ടോ adrkmgp@gmail.com എന്ന മെയി​ലോ 20ന് മുൻപ് അപേക്ഷ അയയ്ക്കേണ്ടതാണെന്ന് സെക്രട്ടറി​ അറി​യി​ക്കുന്നു.