ഫോർട്ടുകൊച്ചി: കുന്നുംപുറം ഇല്ലത്ത് പറമ്പിൽ വീട്ടിൽ ഐ.എം ബീരാവു (90) നിര്യാതനായി. മുസ്ലീം ലീഗ്, വ്യാപാര വ്യവസായി സംഘടന എന്നിവയുടെ ഭാരവാഹിയും കൽവത്തി അൻസാറുൽ ഇസ്ലാം മദ്രസ്സ പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ നബീസ. മക്കൾ: സുഹറ, സുബൈദ, സീനത്ത്, അൻസാരി, ഹസീഫ്, റഫീക്ക്. മരുമക്കൾ: എൻ.പി.ഹസ്സൻ, വി.വൈ. നാസർ, ഐശ, അനിത, സബീന, പരേതനായ അഷ്റഫ്.