തിരുവനന്തപുരം:സമ്പൂർണ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് എക്സിക്യൂട്ടിവ് ഓഫീസർ ബി.സുരേഷ് കുമാർ അറിയിച്ചു.