ekanathan86

ഫോർട്ട്കൊച്ചി: അമരാവതി ജനാർദ്ദനക്ഷേത്രത്തിനു സമീപം ഏകനാഥൻ (86) നിര്യാതനായി. ഭാര്യ. കാഞ്ചന. മക്കൾ: പ്രദീപ് കുമാർ, ജയരാജ്, മോഹനൻ, ദിനേശ്, ആശ. മരുമക്കൾ: പുഷ്പലത, സുനിത, പ്രേമലത, ഉഷ.