jagadamma-74

എഴു​കോൺ: വ​ട്ട​മൺ​കാ​വ് മുല്ലശേരിൽ വീട്ടിൽ വി​ദ്യാ​ധര​ന്റെ ഭാ​ര്യ ജ​ഗ​ദ​മ്മ (74) കൊ​വി​ഡ് ബാ​ധി​ച്ച് പാ​രിപ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രിയിൽ മ​രിച്ചു. മക്കൾ: അ​മ്പി​ളി​കു​മാരി, സു​ഗതൻ (കെ.എ​സ്.ഇ.ബി, പുത്തൂർ), സു​രേ​ഷ്, (കെ.എ​സ്.ബി.സി, എഴു​കോൺ). മ​രു​മക്കൾ: ത​മ്പി​രാജ് (സിവിൽ സ​പ്ലൈ​സ്), ലൈ​ല, മിനി.