പാലോട്: നന്ദിയോട് പയറ്റടി എസ്.എൽ നിവാസിൽ ശശിധരൻ (71) നിര്യാതനായി. ലൈലാ മണി(ഗിരിജ ) യാണ് ഭാര്യ.
മക്കൾ: ഷിബു (ഗൾഫ്), ഷിബി (പൊലീസ്).മരുമക്കൾ: നിഷ, അതുല്യ.
സഞ്ചയനം: ബുധൻ രാവിലെ 9 ന്.