prem

മടവൂർ: പരവൂർ സിത്താരയിൽ എം.ജി. പ്രേംനാഥ് (62) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: ആര്യ, അരുൺ. മരുമകൻ: രാഹുൽ.ആർ നായർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.