കിളിമാനൂർ: കുന്നുമ്മേൽ സോപാനത്തിൽ(കണ്ണൻ വിളവീട്) എസ്. ശ്യാമളന്റെ ഭാര്യ അനില.എസ് (65) നിര്യാതയായി. മക്കൾ: ശ്യാം സുന്ദർ, അനിശ്യാം. മരുമകൾ: പ്രീജ. സഞ്ചയനം: തിങ്കളാഴ്ച.