achchaamma-

പെരുവ: അറുനൂറ്റിമംഗലം ഇടമ്പനായിൽ പരേതനായ തോമസിന്റെ ഭാര്യ അച്ചാമ്മ (85) നിര്യാതയായി. കരിമുകൾ പെമ്പലായിൽ കുടുംബാംഗമാണ്.

മകൾ: എൽസി. മരുമകൻ: മത്തായി തലയോലപ്പറമ്പ്.