മലയിൻകീഴ് : വിളപ്പിൽശാല മുളയറ കുഴിവിള പുത്തൻവീട്ടിൽ കെ.ബിജു(41) നിര്യാതനായി. ഭാര്യ: സരിത.മക്കൾ: അശ്വതി,ആരതി. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 10ന്.