sreekantan-nair

കല്ലമ്പലം: നാവായിക്കുളം മുട്ടിയറ ശ്രീഭവനത്തിൽ ശ്രീകണ്ഠൻ നായർ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീകുമാർ, ശ്രീകാന്ത്, ശ്രീജിത്ത്. മരുമക്കൾ: അമ്പിളി, അഞ്ജു, രമ്യ.

ഫോട്ടോ: ശ്രീകണ്ഠൻ നായർ