മാഹി: ഈസ്റ്റ് പള്ളൂരിലെ വൈക്കിലേരി സചീന്ദ്രൻ (72) നിര്യാതനായി. ഗായകനാണ്. ഭാര്യ: സ്വർണലത. മക്കൾ: ജിതേഷ്, ജിഷ, ജിംന. മരുമക്കൾ: ശശി, പ്രകാശൻ, ദീപിന.