കിളിമാനൂർ :നിലമേൽ ആഴാന്തക്കുഴി തോട്ടത്തിൽ വീട്ടിൽ രഘു നാഥൻ (87)നിര്യാതനായി. ഭാര്യ :രാധ. മക്കൾ :ദിൽ കുമാർ, ദാജി ലാൽ, ദീന. മരുമക്കൾ :ഷിമി ദിൽ കുമാർ, റോജ ലാൽ, ജോണി. സഞ്ചയനം ബുധൻ രാവിലെ 8.30ന്