ബാലരാമപുരം: ഭഗവതിനട ഉത്രം നിവാസിൽ പരേതനായ വി.സദാശിവൻ ആശാരിയുടെ ഭാര്യ ചന്ദ്രമതി(75) നിര്യാതയായി. മക്കൾ:സതീഷ് കുമാർ (പ്രദീപ്),ഷൈലജ,സുരേഷ് കുമാർ (രാധ),ഉഷാകുമാരി. മരുമക്കൾ: അംബിക, രാജേന്ദ്രൻ, ലൈല, വിജയകുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.