ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുന്നവിള വീട്ടിൽ ഗോപിനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മ. മക്കൾ: വിജയകുമാരി അമ്മ, ഉഷാകുമാരി. വിക്രമൻ നായർ. മരുമക്കൾ: കൃഷ്ണപിള്ള, അപ്പുക്കുട്ടൻ പിള്ള, ശ്രീജ. സഞ്ചയനം 11 ന് രാവിലെ 8.30 ന്.