വെഞ്ഞാറമൂട്: വേളാവൂർ കോലിയക്കോട്, പന്തവിള വീട്ടിൽ ബിനുലാൽ (48,ഇന്ത്യൻ കോഫി ഹൗസ് ) നിര്യാതനായി. ഭാര്യ ശുഭ. മകൻ അഭിമന്യൂ. സഞ്ചയനം വ്യാഴാഴ്ച.