ആറ്റിങ്ങൽ: കോരാണി നവധാര കൃഷ്ണാഞ്ജലിയിൽ കെ. സോമൻ (80) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കൾ : ആർ എസ്. ശ്രീകാന്ത്, ആർ എസ്. പ്രശാന്ത്, ആർ എസ്. പ്രതീപ്. മരുമക്കൾ : ബിജോയി, സ്മിത, കൃഷ്ണ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.