വെള്ളനാട്:കണ്ണമ്പള്ളി കണ്ണങ്കര വീട്ടിൽ ബി.ഭുവനേന്ദ്രൻ നായർ (68)നിര്യാതനായി.ഭാര്യ:സി.ഗീതാകുമാരി.മക്കൾ:അശ്വതി,പരേതനായ വൈശാഖ്.മരുമകൻ:ജി.പ്രജിത്ത്(ഫെഡറൽ ബാങ്ക്).സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.