പ്രസന്നകുമാരൻ നായർ
നെടുമങ്ങാട് : പനവൂർ എസ്.എൻ പുരം തടത്തരികത്തു വീട്ടിൽ പ്രസന്നകുമാരൻ നായർ (58) നിര്യാതനായി. അവിവാഹിതനാണ്. സഞ്ചയനം 10 ന് രാവിലെ 9 ന്.