mathu-thomas-86

നെടുമ്പാശ്ശേരി: പൂവത്തുശേരി ഫാക്ട് റിട്ട. എൻജിനിയർ ഇരിമ്പൻ മാത്തു തോമസ് (ഐ.എം.തോമസ് - 86) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ പാറക്ക കുടുംബാംഗം ഓമന. മക്കൾ: മീന, ലീന, ഹേമ, അനു. മരുമക്കൾ: ജോർജ്, മാത്തച്ചൻ, ജോസ് തോമസ്, റിജോ ഫ്രാൻസിസ്.