elsy-68

നെടുമ്പാശ്ശേരി: വാപ്പാലശ്ശേരി പാലാട്ടി ജോസഫിന്റെ ഭാര്യ എൽസി (68) നിര്യാതയായി. ചൊവ്വര കുറിയേടത്ത് കുടുംബാംഗമാണ്. സംസ്‌കാരം അകപ്പറമ്പ് ഗർവാസീസ് ആൻഡ് പ്രോത്താസിസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ നടത്തി. മകൻ: ജോജോ. മരുമകൾ: ധന്യ