ആലുവ: മൂത്തേടത്ത് ലെയ്നിൽ കോട്ടയ്ക്കൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയാമ്മ (81) നിര്യാതയായി. പരേത കൊരട്ടി തെക്കിനേടത്ത് കുടുംബാംഗമാണ്. മക്കൾ: മോളി, സീന, തോമസ് (ചോയ്‌സ് കാറ്ററിംഗ്). മരുമക്കൾ: പരേതനായ ആന്റണി, കെ .ജെ. ജോൺ, ജെസി തോമസ്.