rt

വർക്കല: കുരയ്ക്കണ്ണി പാലവിള വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനി അമ്മ (85) നിര്യാതയായി.
മക്കൾ : മല്ലിക, മോഹൻ കുമാർ, സുകുമാരി , തുളസീധരൻ , ബാബു.
മരുമക്കൾ : തുളസീധരൻ ,സുമാവതി, വേണുഗോപാൽ, ബിന്ദു, പ്രസന്ന.
സഞ്ചയനം: 13ന് രാവിലെ 8ന്.

ഫോട്ടോ -സരോജിനി അമ്മ