തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ വിപിൻ ചന്ദിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പുതിയ തലമുറയിലെ മാദ്ധ്യമ പ്രവർത്തകരിൽ വളരെ പ്രതീക്ഷയുണർത്തിയ ഒരാളായിരുന്നു വിപിൻ ചന്ദ്.ആ കുടംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും ചെന്നിത്തല പറഞ്ഞു.