പാലോട്: തെന്നൂർ കൊച്ചു കരിക്കകം പി.ആർ.മൻസിലിൽ റിട്ട.ബി.പി.ഒ. യൂസഫ് കുഞ്ഞ്(71) നിര്യാതനായി. പരേതയായ നബീസാ ബീവിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് അൻസർ (കെ.എസ്.ആർ.ടി.സി നെടുമങ്ങാട്), മുഹമ്മദ് അൻവർ,നുസ്റ(ആരോഗ്യ വകുപ്പ്).
മരുമക്കൾ: നിംഷ (തൊളിക്കോട് ഗ്രാമപഞ്ചായത്ത്), ഷാഹിന, അജീബ് (സീനിയർ ഗ്രേഡ് അസിസ്റ്റന്റ്, വനം വകുപ്പ്).